പൊങ്കാല മഹോത്സവം 2011
ഓണ്‍ലൈന
Hm¬sse³ Ip¯ntbm«w cPnkvt{Sj³
2011 BKÌv 17\v (1187 Nn§w 1) cmhnse 10.00 aWn¡v Bcw`n¡p¶p. 01.03.2012  6 hbÊv ]qÀ¯nbmbhcpw F¶m 12 hbÊv Ihnbm¯hcpamb B¬Ip«nIÄ¡mWv cPnkvt{Sj\p tbmKyX.
cPnkvt{Sj³ t^mansâ
amXrI
sh_vsskän e`yamWv.
രജിസ്ട്രേഷന്‍ ഫോമിന്‍റെ മാതൃക കാണുന്നതിനായി മാതൃക രജിസ്ട്രേഷന്‍ ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 3368;് (1187 ചിങ്ങം 1) രാവിലെ 10.00 മണിക്ക് ആരംഭിച്ച് 01.03.2012 ( മകരം 17 ) രാത്രി 8.00 മണിക്ക് അവസാനിക്കുന്നു. 13.02.2011ല്‍ 6 വയസ്സ് പൂര്‍ത്തിയായവരും എന്നാല്‍ 12 വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് രജിസ്ട്രേഷനു യോഗ്യത. രജിസ്ട്രേഷന്‍ ഫോമിന്‍റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്.
രജിസ്ട്രേഷന്‍ ഫോമിന്‍റെ മാതൃക കാണുന്നതിനായി മാതൃക രജിസ്ട്രേഷന്‍ ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ശ്രദ്ധാപൂര്‍വ്വം രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക.
രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചതിനു ശേഷം സമ്മതപത്രത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ സ്വീകാര്യമാണെങ്കില്‍ വഴിപാടു തുക അടയ്ക്കുന്നതിലേയ്ക്കുള്ള ബാങ്കിന്‍റെ പേജിലേയ്ക്ക് പോകാവുന്നതാണ്.
കെഡ്രിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുക അടയ്ക്കാവുന്നതാണ്.
പിന്‍ നന്പരുകള്‍ ആവശ്യമാണെങ്കില്‍ നേരത്തെ തന്നെ ബാങ്കില്‍ നിന്നും പ്രസ്തുത കാര്‍ഡുകളുടെ പിന്‍ നന്പര്‍ വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ബാങ്കിംഗ് സംവിധാനം ഉണ്ടായിരിക്കേണ്ടതാണ്. കാര്‍ഡ് ഉപയോഗിക്കുന്പോള്‍ മൊത്തം തുക 4651/= രൂപ (4501/= രൂപ രജിസ്ട്രേഷനും 150/= രൂപ കാര്‍ഡ് ചാര്‍ജ്ജും) ആയിരിക്കും.
ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് തുക ഒടുക്കി കഴിയുന്പോള്‍ നിങ്ങള്‍ക്ക് കുത്തിയോട്ട രജിസ്ട്രേഷന്‍ നന്പര്‍ അടങ്ങുന്ന പ്രിന്‍റ് എടുക്കാനുള്ള ഒരു ഫോം ലഭിക്കുന്നതാണ്.
പ്രിന്റ,ര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഫോമുകള്‍ സേവ് ചെയ്ത് പിന്നീട് പ്രിന്റ്m എടുക്കേണ്ടതാണ്. ആ പ്രിന്റൌമട്ടും കുത്തിയോട്ടത്തിന് നിറുത്തുന്ന കുട്ടിയുടെ സ്ക്കൂള്‍ ഐഡന്റിേറ്റി കാര്ഡ്( അല്ലെങ്കില്‍ ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്ട്ടിേഫിക്കറ്റ് സഹിതം കുട്ടിയെ കുത്തിയോട്ട വ്രതം തുടങ്ങുന്ന ദിവസമായ 13.02.2011ന് രാവിലെ ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ ബുക്കിംഗിന് സാധിക്കാതെ വരുന്നവര്‍ 2010 ആഗസ്റ്റ് 17 മുതല്‍ 2011 ജനുവരി 31 വരെ രാവിലെ 10നും വൈകുന്നേരം 5.00നും ഇടയ്ക്ക് ട്രസ്റ്റ് ഓഫീസില്‍ നേരിട്ടു വന്നു ബുക്കു ചെയ്യാവുന്നതാണ്.
കുത്തിയോട്ട രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് ട്രസ്റ്റിന്റെഗ ഔദ്യോഗിക E-mail ആയ attukal@vsnl.com വഴിയോ ടെലഫോണ്‍ മുഖാന്തിരമോ ട്രസ്റ്റാഫീസുമായി ബന്ധപ്പെടാവുന്നതാണ്.
PH: 04712463130, 2455600, 2455700 (Extn.No.100, 119)